Get Updates
Get notified of breaking news, exclusive insights, and must-see stories!

പരിഷത്ത് വിജയനെതിരെ കേസ് നല്‍കി

കൊച്ചി: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പാഠം പത്രാധിപര്‍ എം. എന്‍. വിജയന്‍ ലേഖകന്‍ പ്രൊഫ എസ്. സുധീഷിനുമെതിരെ അപകീര്‍ത്തി കേസ് നല്‍കി.

എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് കേസ് ഫയല്‍ ചെയ്തത്. പാഠം മാസികയുടെ നാല് ലക്കങ്ങളില്‍ ശാസ്ത്ര സാഹിത്യ പരിഷത്തിനെതിരെ വന്ന ലേഖനങ്ങള്‍ അപകീര്‍ത്തികരമാണെന്ന് ഹര്‍ജിയില്‍ പറയുന്നു.

പരിഷത്ത് സംസ്ഥാന പ്രസിഡന്റ് മാത്തുകുട്ടിയാണ് ഹര്‍ജി നല്‍കിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+