വെള്ളിയാഴ്ചയും പ്രതിപക്ഷം ഇറങ്ങിപോയി
തിരുവനന്തപുരം: ബി.എഡ്. കോളെജ?് പ്രശ്നം ഉന്നയിച്ച് പ്രതിപക്ഷം ജനുവരി 30 വെള്ളിയാഴ്ചയും നിയമസഭയില്‍ നിന്ന് ഇറങ്ങി പോയി.
ശൂന്യവേളയില്‍ സഭയില്‍ ക്രമ പ്രശ്നം ഉന്നയിയ്ക്കാന്‍ സ്പീക്കര്‍ അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു ഇറങ്ങിപോക്ക്.
ഇതേ പ്രശ്നത്തില്‍ വ്യാഴാഴ്ചയും പ്രതിപക്ഷം ഇറങ്ങി പോക്ക് നടത്തിയിരുന്നു. ശൂന്യവേളയ്ക്ക് ശേഷം സഭാ നടപടികളില്‍ പ്രതിപക്ഷം പങ്കെടുത്തു.












Click it and Unblock the Notifications