കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചിറ്റൂരില്‍ ഹര്‍ത്താല്‍

  • By Staff
Google Oneindia Malayalam News

പാലക്കാട് : പാലക്കാട് ജില്ലയിലെ ചിറ്റൂരില്‍ ജനവരി 31 ശനിയാഴ്ച നടന്ന ഹര്‍ത്താല്‍ പൂര്‍ണ്ണം. കേരളവും തമിഴ്നാടും തമ്മില്‍ പറമ്പിക്കുളം-ആളിയാര്‍ കരാറനുസരിച്ചുള്ള ജലം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് കര്‍ഷകരാണ് ഹര്‍ത്താല്‍ ആചരിക്കുന്നത്.

കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. പ്രതിഷേധ സൂചകമായി അണിക്കോട് വഴി തടയല്‍ സമരം നടന്നു. തമിഴ്നാട്ടില്‍ നിന്നും വരുന്ന വാഹനങ്ങളാണ് തടഞ്ഞത്. സമരത്തിന്റെ ഭാഗമായി തമിഴ്-നാട്ടില്‍ നിന്നു വരുന്ന സര്‍ക്കാര്‍ വാഹനങ്ങള്‍ തടയുമെന്നും സമരക്കാര്‍ പ്രഖ്യാപിച്ചിരുന്നു. പക്ഷെ ഇതുവരെ അനിഷ്ടസംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

തമിഴ്നാട് വേണ്ടത്ര വെള്ളം വിട്ടുതരാത്തതിനാല്‍ ചിറ്റൂരില്‍ 40,000 ഏക്കര്‍ ഭൂമിയിലെ കൃഷിയാണ് നശിച്ചത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X