Get Updates
Get notified of breaking news, exclusive insights, and must-see stories!

ആന്റണി മുഖ്യമന്ത്രിപദം ഒഴിയണം: കരുണാകരന്‍

തിരുവനന്തപുരം: ആന്റണി മുഖ്യമന്ത്രി പദം ഒഴിയണമെന്ന് കെ. കരുണാകരന്‍.

ഒരു സ്വകാര്യടെലിവിഷന്‍ ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് ജനവരി 31 ശനിയാഴ്ച കരുണകാരന്‍ ഈ ആവശ്യം ഉന്നയിച്ചത്. മുരളീധരന്‍ കെപിസിസി പ്രസിഡന്റ് സ്ഥാനം ഒഴിയുന്നുവെങ്കില്‍ ആന്റണി മുഖ്യമന്ത്രിപദം ഒഴിയാനും തയ്യാറാവണം.- കെ. കരുണാകരന്‍ വ്യക്തമാക്കി.

ആന്റണി മുഖ്യമന്ത്രിസ്ഥാനവും മുരളീധരന്‍ കെപിസിസി പ്രസിഡന്റ് സ്ഥാനവും ഏറ്റെടുത്തത് പൊതുധാരണയുടെ അടിസ്ഥാനത്തിലാണ്. ഒരാള്‍ ഇതില്‍ ഒരു സ്ഥാനം ഒഴിയുമ്പോള്‍ മറ്റേയാള്‍കൂടി ഈ സ്ഥാനം ഒഴിയാന്‍ തയ്യാറാവണം.- കെ. കരുണാകരന്‍ ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+