Get Updates
Get notified of breaking news, exclusive insights, and must-see stories!

ഏത് വകുപ്പും സ്വീകരിയ്ക്കും: മുരളി

തിരുവനന്തപുരം: ഹൈക്കമാന്റ് തന്നെ ഏല്പിയ്ക്കുന്ന ഏത് വകുപ്പും സ്വീകരിയ്ക്കാന്‍ തയ്യാറാണെന്ന് കെ. മുരളീധരന്‍. ജനവരി 31 ശനിയാഴ്ച വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു മുരളീധരന്‍.

പ്രത്യേകവകുപ്പുകള്‍ വേണമെന്ന് തനിയ്ക്ക് യാതൊരു നിര്‍ബന്ധവുമില്ല. ഹൈക്കമാന്റ് ഏല്പിയ്ക്കുന്ന ഏത് വകുപ്പും സ്വീകരിയ്ക്കാന്‍ തയ്യാറാണ്.- മുരളി വ്യക്തമാക്കി.

ഹൈക്കമാന്റ് കല്പിച്ചാല്‍ കെപിസിസി പ്രസിഡന്റ് സ്ഥാനം ഒഴിയാന്‍ തയ്യാറാണെന്ന കാര്യം അദ്ദേഹം ആവര്‍ത്തിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+