Get Updates
Get notified of breaking news, exclusive insights, and must-see stories!

കരുണാകരനെ അനുസരിയ്ക്കും: പത്മജ

തിരുവനന്തപുരം : കെ.കരുണാകരന്‍ എന്ത് തീരുമാനമെടുത്താലും അതിനെ അനുസരിക്കുമെന്ന് പത്മജാ വേണുഗോപാല്‍. പത്മജ മാധ്യമങ്ങള്‍ക്കായി നല്കിയ പ്രസ്താവനയിലാണ് ഈ പരാമര്‍ശം.

ഐ ഗ്രൂപ്പിന്റെ അവസാനവാക്ക് കെ. കരുണാകരനാണ്. കുടുംബബന്ധങ്ങളില്‍ വിള്ളല്‍ വരുത്തിക്കൊണ്ടുള്ള ചില വാര്‍ത്തകള്‍ എന്നെ വേദനിപ്പിക്കുന്നു.- പ്രസ്താവനയില്‍ പറയുന്നു.

കെ. കരുണാകരന്‍ എന്തു തീരുമാനമെടുത്താലും അത് അണികളുടെ വികാരമായിരിക്കും. അദ്ദേഹം അവര്‍ക്കെതിരായി ഒരു തീരുമാനവും എടുക്കില്ല. തുടക്കത്തില്‍ അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ക്ക് വൈരുദ്ധ്യമുണ്ടെന്ന് പലര്‍ക്കും തോന്നുമെങ്കിലും വൈകിയാണെങ്കിലും അദ്ദേഹത്തിന്റെ തീരുമാനങ്ങള്‍ ശരിയാണെന്ന് കാലം തെളിയിച്ചിട്ടുണ്ട്. അദ്ദേഹം എന്തു തീരുമാനമെടുത്താലും ഐ ഗ്രൂപ്പ് അത് ശിരസാവഹിക്കുമെന്നും പ്രസ്താവനയില്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+