ബലിപെരുന്നാള്‍ ആഘോഷിച്ചു
കോഴിക്കോട്: ത്യാഗസ്മരണകളുമായി മുസ്ലിങ്ങള്‍ കേരളത്തിലെങ്ങും ബലിപെരുന്നാള്‍ ആഘോഷിച്ചു. ദൈവകല്പന പ്രകാരം ഇബ്രാഹിം നബി മകന്‍ ഇസ്മാഈലിനെ ബലിയര്‍പ്പിക്കാനൊരുങ്ങിയതിന്റെ ത്യാഗസന്നദ്ധതയാണ് ബലിപെരുന്നാളിന്റെ സന്ദേശം.
ദിവ്യബലിയുടെ ഓര്‍മ്മ പുതുക്കാന്‍ പള്ളികളും ഈദ്ഗാഹുകളിലും ബലി പെരുന്നാള്‍ നമസ്കാരം നടന്നു. കോഴിക്കോട് വലിയപള്ളിയിലും മൈതാനത്തിലും നമസ്കാരച്ചടങ്ങുകള്‍ നടന്നു. തിരുവനന്തപുരത്ത് പാളയം പള്ളിയില്‍ നമസ്കാരച്ചടങ്ങുകള്‍ നടന്നു.












Click it and Unblock the Notifications