ഹജ് ദുരന്തം: ഒരു മലയാളി കൂടി മരിച്ചു
തലശേരി: ഹജ് തീര്‍ത്ഥാടനത്തിനിടെയുണ്ടായ അപകടത്തില്‍ രണ്ടാമത് ഒരു മലയാളി കൂടി മരിച്ചതായി വിവരം ലഭിച്ചു. തലശേരി സ്വദേശി പി.കെ. ഉമ്മറാണ് മരിച്ചത്. ഉമ്മറിനോടൊപ്പം ഭാര്യയും ഹജിന് പോയിരുന്നു.
ഇക്കാര്യം സംബന്ധിച്ച് ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. 244 പേര്‍ കൊല്ലപ്പെട്ട ദുരന്തത്തില്‍ അഞ്ച് ഇന്ത്യക്കാരാണ് ആകെ മരിച്ചത്. ഇതില്‍ രണ്ട് പേര്‍ മലയാളികളാണ്.
അക്ബര്‍ ട്രാവല്‍സ് മുഖേനയാണ് ഉമ്മര്‍ ഹജിന് പോയത്.












Click it and Unblock the Notifications