Get Updates
Get notified of breaking news, exclusive insights, and must-see stories!

മുഖ്യമന്ത്രി മാറുമെന്ന വാദത്തിന് പ്രസക്തിയില്ല: മുരളി

കോഴിക്കോട്: കെപിസിസി പ്രസിഡന്റ് മാറുമ്പോള്‍ മുഖ്യമന്ത്രിയും മാറണമെന്ന വാദത്തിന് ഇനി പ്രസക്തിയില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ. മുരളീധരന്‍. പുതിയ ഫോര്‍മുല കോണ്‍ഗ്രസ് പ്രസിഡന്റ് മുന്നോട്ട് വച്ചതിനാല്‍ ഇപ്പോള്‍ മുഖ്യമന്ത്രി മാറണമെന്ന പഴയ ഫോര്‍മുലയ്ക്ക് പ്രസക്തിയില്ല.

ഫിബ്രവരി രണ്ട് തിങ്കളാഴ്ച ദില്ലിയ്ക്ക് പുറപ്പെടുന്നതിന് മുമ്പ് വാര്‍ത്താലേഖകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ ദില്ലിയാത്രയോടെ പരിഹരിയ്ക്കുമെന്നും മുരളീധരന്‍ പറഞ്ഞു.

ചൊവാഴ്ച ഹൈക്കമാന്റ് നേതാക്കളുമായി താന്‍ ചര്‍ച്ച നടത്തുമെന്ന് മുരളീധരന്‍ പറഞ്ഞു. കെ. കരുണാകരനെ അനുനയിക്കാന്‍ പാര്‍ട്ടി എന്നെ ചുമതലപ്പെടുത്തിയിട്ടില്ല. പാര്‍ട്ടി ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. -- മുരളീധരന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+