Get Updates
Get notified of breaking news, exclusive insights, and must-see stories!

വന്‍ നഗരങ്ങള്‍ക്ക് കുടിവെള്ള പദ്ധതി

ദില്ലി: കുടിവെള്ള ക്ഷാമം നേരിടുന്ന വന്‍ നഗരങ്ങള്‍ക്കായി പ്രത്യേക പദ്ധതി തയ്യാറാക്കുമെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.

ദില്ലി, ചെന്നൈ, ഹൈദരാബാദ്, ബാംഗ്ലൂര്‍ എന്നീ നഗരങ്ങളിലാണ് പ്രത്യേക കുടിവെള്ള പദ്ധതി നടപ്പാക്കുന്നത്. പ്രധാനമന്ത്രിയുടെ പ്രത്യേക താല്പര്യം കണക്കിലെടുത്താണ് ഈ പദ്ധതി നടപ്പാക്കുന്നത്. ഈ നഗരങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി ഇപ്പോള്‍ നിലവിലുള്ള കേന്ദ്ര പദ്ധതികള്‍ വഴി ആയിരിയ്ക്കും ഇത് നടപ്പാക്കുക. ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനോ മറ്റ് ഏതെങ്കിലും ധനകാര്യ സ്ഥാപനങ്ങളോ ആയിരിയ്ക്കും ഇതിന് പണം മുടക്കുക.

2004 മാര്‍ച്ച് ഒന്നോടെ പദ്ധതിയ്ക്ക് ധനമന്ത്രാലയം അവസാന രൂപം നല്‍കും. എത്രയും പെട്ടെന്ന് പദ്ധതി നടപ്പാക്കുകയാണ് ലക്ഷ്യം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+