കെഎസ്ആര്‍ടിസി പണിമുടക്ക് 19മുതല്‍
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാര്‍ ഫിബ്രവരി 19 മുതല്‍ പണിമുടക്കും.
വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സംയുക്തസമരസമിതിയാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിയ്ക്കുന്നത്. ഫിബ്രവരി നാല് ബുധനാഴ്ച കൊച്ചിയില്‍ നടക്കുന്ന സംയുക്തസമരസമിതി യോഗത്തില്‍ പണിമുടക്ക് ഔദ്യോഗികമായി പ്രഖ്യാപിയ്ക്കും.
സ്വകാര്യ ബസ്സുടമകളും ടാക്സിഉടമകളും 23 മുതല്‍ പണിമുടക്കില്‍ ചേരുമെന്നും പറയുന്നു.












Click it and Unblock the Notifications