ഉഷ കൃഷ്ണകുമാറും ബി.ജെ.പിയില്‍ ചേരുന്നു
ദില്ലി: ഉഷ കൃഷ്ണകുമാറും ഭാരതീയ ജനതാ പാര്‍ട്ടിയില്‍ ചേരുന്നു. മുന്‍ കേന്ദ്രമന്ത്രിയും ഉഷയുടെ ഭര്‍ത്താവുമായ എസ്. കൃഷ്ണകുമാര്‍ 2003 ഒക്ടോബറില്‍ ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു.
അഘിലേന്ത്യാ മഹിളാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയാണ് ഉഷാ കൃഷ്ണകുമാര്‍. ഫിബ്രവരി നാല് ബുധനാഴ്ച ബി.ജെ.പി ഓഫീസില്‍ അദ്ധ്യക്ഷന്‍ വെങ്കയ്യ നായിഡുവിന്റെ സാന്നദ്ധ്യത്തിലാണ് ഉഷ ബി.ജെ.പിയില്‍ ചേരുന്നത്. ബുധനാഴ്ച തന്നെ ഉഷ കോണ്‍ഗ്രസില്‍ നിന്നുള്ള രാജികത്ത് സോണിയാ ഗാന്ധിയ്ക്ക് നല്‍കും.
ഒക്ടോബറില്‍ ഉപ പ്രധാനമന്ത്രി എല്‍. കെ. അദ്വാനിയുടെ സാന്നിദ്ധ്യത്തിലായിരുന്നു എസ്. കൃഷ്ണകുമാര്‍ ബി ജെ പിയില്‍ ചേര്‍ന്നത്.
കൃഷ്ണകുമാര്‍ ബി.ജെ.പിയില്‍ ചേര്‍ന്നതിന് തൊട്ടു പിന്നാലേ താന്‍ ബി.ജെ.പിയിലേയ്ക്ക് ഇല്ലെന്ന് ഉഷ വ്യക്തമാക്കിയിരുന്നു. മതേതര പാര്‍ട്ടിയായ കോണ്‍ഗ്രസ് തന്നെയാണ് തന്റെ പ്രവര്‍ത്തന മേഖല എന്നായിരുന്നു അന്ന് ഉഷ പറഞ്ഞത്.
-
അന്തിമ പോളിങ് ശതമാനവും ‘സീൽ’ ചെയ്തോ! കണക്കാക്കുന്നത് ഇങ്ങനെ... -
Happy Vishu Malayalam Wishes: പ്രതീക്ഷയുമായി മറ്റൊരു വിഷു; പ്രിയപ്പെട്ടവർക്കായി ആശംസകൾ നേരാം -
പണമിടപാടുകളില്‍ ചില അബന്ധങ്ങള്‍ പറ്റാം, ബിസിനസ്സിൽ തളർച്ച, വെണ്‍പവിഴം ധരിക്കുക, സാമ്പത്തിക വാരഫലം -
'ദിലീപിൻ്റെ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ മഞ്ജു വാര്യർ അവസാനമായി പറഞ്ഞത്..'ഭാഗ്യലക്ഷ്മി പറഞ്ഞത് -
അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിച്ചോ; പക്ഷെ വീട്ടിൽ സൂക്ഷിക്കുന്നത് പണിയാകുമോ? അറിയാം -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
"ആ ഫോട്ടോയും ക്ലിപ്പുകളും ഒക്കെ കാണുമ്പോൾ ഭർത്താവിന് വേദന ഉണ്ടാകില്ലേ';തഗ് അടിക്കുന്ന ശിവാംഗി -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണം വില കത്തിക്കയറി; വിഷുവിന് ഒരു പവൻ വാങ്ങാൻ കാത്തിരുന്നവർക്ക് തിരിച്ചടി, ഇന്നത്തെ വില അറിയാം -
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ?












Click it and Unblock the Notifications