Get Updates
Get notified of breaking news, exclusive insights, and must-see stories!

ചാക്കോയെ മത്സരിപ്പിക്കരുത്: കരുണാകരന്‍

ദില്ലി: ഗുലാംനബി ആസാദുമായുള്ള ചര്‍ച്ചയില്‍ കരുണാകരന്‍ മുന്നോട്ട് വച്ച പ്രധാന ആവശ്യം പി.സി. ചാക്കോയ്ക്ക് വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നല്കരുതെന്നതാണ്.

ഐ ഗ്രൂപ്പിന്റെ വക്താവായി നടിച്ച് പി.സി. ചാക്കോ ഐ ഗ്രൂപ്പിനെ വഞ്ചിക്കുകയായിരുന്നുവെന്നതാണ് കരുണാകരന്റെ വിലയിരുത്തല്‍. ചാക്കോയെ ഇനി മുതല്‍ ഐ ഗ്രൂപ്പ് യോഗങ്ങളില്‍ പങ്കെടുപ്പിക്കരുതെന്ന് കരുണാകരന്‍ വിലക്കിയിരുന്നു.

ചാക്കോ ഐ ഗ്രൂപ്പിന്റെ ഭാഗമല്ലെന്ന് കരുണാകരന്‍ കഴിഞ്ഞ ദിവസം പ്രസ്താവിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+