Get Updates
Get notified of breaking news, exclusive insights, and must-see stories!

തപാല്‍ സമരം പിന്‍വലിച്ചു

തിരുവനന്തപുരം: തപാല്‍ ജീവനക്കാരുടെ സമരം പിന്‍വലിച്ചു. സമരം നടത്തുന്ന സംഘടനകളുമായി ചീഫ് പോസ്റ് മാസ്റര്‍ ജനറല്‍ കെ.എം.കെ. കാര്‍ത്ത്യായനി നടത്തിയ ചര്‍ച്ചയിലാണ് സമരം ഒത്തു തീര്‍പ്പായത്.

ചര്‍ച്ചയ്ക്ക് ശേഷം ചീഫ് പോസ്റ്മാസ്റര്‍ ജനറലാണ് സമരം പിന്‍വലിച്ച കാര്യം അറിയിച്ചത്. ജീവനക്കാര്‍ ഉന്നയിച്ച വിവിധ ആവശ്യങ്ങളില്‍ ഒത്തുതീര്‍പ്പുണ്ടായതായി ചീഫ് പോസ്റ്മാസ്റര്‍ ജനറല്‍ പറഞ്ഞു.

ജനുവരി 29 മുതല്‍ മലബാര്‍ മേഖലയിലാണ് തപാല്‍ സമരം തുടങ്ങിയത്. ഫിബ്രവരി നാല് ബുധനാഴ്ചമുതല്‍ ഇത് കേരള വ്യാപകമാക്കിയിരുന്നു. എന്നാല്‍ കേരള വ്യാപകമായി തപാല്‍ സമരം തുടങ്ങിയ അന്ന് തന്നെ ഒത്തു തീര്‍പ്പായത് സാധാരണക്കാര്‍ക്ക് സഹായകമായി. അല്ലെങ്കില്‍ ലക്ഷക്കണക്കിന് തപാല്‍ ഉരുപ്പടികള്‍ വിലാസക്കാര്‍ക്ക് എത്താതെ തടസപ്പെട്ടേനെ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+