Get Updates
Get notified of breaking news, exclusive insights, and must-see stories!

തപാല്‍ വിതരണം സ്തംഭിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് തപാല്‍ ജീവനക്കാര്‍ സംസ്ഥാനവ്യാപകമായി തുടങ്ങിയ സമരം മൂലം തപാല്‍ വിതരണം സ്തംഭിച്ചു.

സ്പീഡ് പോസ്റുകളും സാധാരണ കത്തുകളും കെട്ടിക്കെടുക്കുകയാണ്. സമരം ഒത്തുതീര്‍പ്പാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് ചീഫ് പോസ്റ് മാസ്റര്‍ ജനറലുമായി ചര്‍ച്ച നടക്കുന്നുണ്ട്.

എന്നാല്‍ ഇരുവിഭാഗവും കര്‍ശനനിലപാടില്‍ ഉറച്ചുനില്ക്കുന്നതിനാല്‍ പ്രശ്നം ഒത്തുതീരാന്‍ സാധ്യതയില്ലെന്നാണ് ഇപ്പോഴത്തെ റിപ്പോര്‍ട്ട്. മലബാര്‍ മേഖലയില്‍ സ്പീഡ് പോസ്റിന്റെ ചുമതല സ്വകാര്യകമ്പനികളെ ഏല്പിക്കാനുള്ള അധികൃതരുടെ തീരുമാനം ഇന്ത്യന്‍ പോസ്റ് ഓഫീസ് ആക്ടിന്റെ ലംഘനമാണെന്നാണ് സമരക്കാരുടെ വാദം. എന്നാല്‍ ഇത് കേന്ദ്രത്തില്‍ നിന്നുള്ള തീരുമാനമാണെന്നാണ് ചീഫ് പോസ്റ് മാസ്റര്‍ ജനറലിന്റെ വിശദീകരണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+