ലോക്സഭ പിരിച്ച്വിട്ടു
ദില്ലി: പതിമൂന്നാമത് ലോക്സഭ പിരിച്ച് വിട്ടുകൊണ്ട് രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍ കലാം ഉത്തരവായി. ഫിബ്രവരി ആറ് വെള്ളിയാഴ്ച ഉച്ചയോടെയാണ് രാഷ്ട്രപതി ഇതിനുള്ള ഉത്തരവില്‍ ഒപ്പിട്ടത്.
രാഷ്ട്രപതി വെള്ളിയാഴ്ച ചെന്നൈയ്ക്ക് പോവുകയാണ്. അതിന് മുമ്പാണ് ഉത്തരവില്‍ ഒപ്പിട്ടത്.












Click it and Unblock the Notifications