ബോഫോഴ്സ് വിധിക്കെതിരെ സി.ബി.ഐ അപ്പീല്‍ നല്‍കും
ദില്ലി: ബൊഫോഴ്സ് കേസില്‍ ദില്ലി ഹൈകോടതി വിധിയ്ക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് സി ബി ഐ ഡയറക്ടര്‍ യു.എസ്. മിശ്ര വ്യക്തമാക്കി.
മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ ബോഫോഴ്സ് തോക്കിടപാടില്‍ കുറ്റവിമുക്തനാക്കിക്കൊണ്ടാണ് ദില്ലി ഹൈക്കോടതി ഉത്തരവ് പിറപ്പെടുവിച്ചത്. സി.ബി.ഐ അപ്പീല്‍ നല്‍കുമെന്ന് നിയമമന്ത്രി അരുണ്‍ ജെയ്റ്റ്ലി കഴിഞ്ഞ ദിവസം രാജ്യസഭയെ അറിയിച്ചിരുന്നു.












Click it and Unblock the Notifications