മാധവന്‍ നായര്‍ക്ക് ഡോക്ടറേറ്റ്
തിരുപ്പതി: ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ മാധവന്‍ നായര്‍ക്ക് ശ്രീ വെങ്കടേശ്വര സര്‍വകലാശാല ഓണററി ഡോക്ടറേറ്റ് നല്‍കി.
ഫിബ്രവരി അഞ്ച് വ്യാഴാഴ്ച സര്‍വകലാശാലയില്‍ നടന്ന 45ാമത് കോണ്‍ക്കേഷനില്‍ മലയാളിയായ മാധവന്‍ നായര്‍ ഡോക്ടറേറ്റ് സ്വീകരിച്ചു. സര്‍വകലാശാലയുടെ ചാന്‍സലറായ ആന്ധ്രാ പ്രദേശ് ഗവര്‍ണര്‍ സുര്‍ജിത്ത് സിഹ് ബര്‍ണാലയാണ് ഡോക്ടറേറ്റ് നല്‍കിയത്.












Click it and Unblock the Notifications