സമദൂരസിദ്ധാന്തം തുടരും: നാരായണപ്പണിയ്ക്കര്‍
ചേര്‍ത്തല: വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിലും എന്‍എസ്എസ് സമദൂര സിദ്ധാന്തം തുടരുമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി പി.കെ. നാരായണപ്പണിയ്ക്കര്‍.
ഫിബ്രവരി ആറ് വെള്ളിയാഴ്ച ചേര്‍ത്തല എന്‍എസ്എസ് യൂണിയന്‍ ഓഫീസില്‍ മാധ്യമപ്രതിനിധികളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട കേസ് കോടതിയുടെ പരിഗണനയില്‍ ഇരിയ്ക്കുന്ന വിഷയമാണ്. അതിനാല്‍ അതേക്കുറിച്ച് സര്‍ക്കാരുമായി ചര്‍ച്ച നടത്തുന്നതില്‍ അര്‍ത്ഥമില്ലെന്നും നാരായണപ്പണിയ്ക്കര്‍ പറഞ്ഞു.












Click it and Unblock the Notifications