കൊടിക്കുന്നിലിന് സീറ്റ് നല്‍കരുത്: പിള്ള
തിരുവനന്തപുരം: അടൂരില്‍ സിറ്റിംഗ് എംപിയായ കൊടിക്കുന്നില്‍ സുരേഷിന് സീറ്റ് നല്‍കരുതെന്ന് മന്ത്രി ആര്. ബാലകൃഷ്ണപിള്ള. ഫിബ്രവരി ആറ് വെള്ളിയാഴ്ചയാണ് അനൗദ്യോഗികമായി ബാലകൃഷ്ണപിള്ള ഈ ആവശ്യം യുഡിഎഫ് നേതാക്കളോട് ഉന്നയിച്ചിരിക്കുന്നത്.
അടൂര്‍ സീറ്റ് തന്റെ പാര്‍ട്ടിയ്ക്ക് നല്‍കണമെന്ന് ബാലകൃഷ്ണപിള്ള രണ്ട്ദിവസം മുമ്പ് ആവശ്യപ്പെട്ടിരുന്നു. അടൂര്‍ സീറ്റ് വേണമെന്നതിനേക്കാള്‍ കൊടിക്കുന്നില്‍ സുരേഷിനെ ഇവിടെ മത്സരിപ്പിക്കാതിരിക്കുന്നതിലാണ് പിള്ളയ്ക്ക് താല്‍പര്യമെന്നറിയുന്നു.
സീറ്റ് വിഭജനം ചര്‍ച്ച ചെയ്യുന്ന യുഡിഎഫ് യോഗത്തില്‍ പിള്ള ഈ ആവശ്യം ആവര്‍ത്തിയ്ക്കും. കൊട്ടാരക്കരയിലെ എന്റെ ഭൂരിപക്ഷമേ അടൂരിലെ യുഡിഎഫ് സ്ഥാനാര്ത്ഥിയ്ക്കുള്ളൂ. ഇത് മറിഞ്ഞാല്‍ മതി ഇടതു സ്ഥാനാര്‍ത്ഥി അവിടെ ജയിക്കാന്‍.- പിള്ള പറഞ്ഞു.
More From
-
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
എല്‍പിജിക്കായി 'റിസ്കെടുക്കാന്‍' ഇന്ത്യയും ചൈനയും! യുഎസില്‍ നിന്ന് ഇറക്കുമതി ചെയ്യും -
ഹോർമുസിൽ കുടുങ്ങിയ ഇന്ത്യൻ കപ്പലുകളെ ഒഴിപ്പിക്കാൻ ശ്രമം തുടർന്ന് ഇന്ത്യൻ നേവി; വെല്ലുവിളികൾ ഏറെ -
സ്വര്‍ണവില കുറയുന്നു; ഇനിയും കുറഞ്ഞേക്കും, മറ്റൊരു കെണിയുണ്ട്, ഇന്നത്തെ പവന് വില അറിയാം -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു -
ഇനി അതെല്ലാം മധുരമുള്ള ഓര്‍മയാകും; ഗണിത പ്രവചനവുമായി ഇറാന്, ട്രംപിന്റെ പ്രതികരണം മറ്റൊന്ന് -
മിനിമം സാലറി 18000 ത്തില്‍ നിന്ന് 32400 ആകും, പെന്ഷന് 16200! ഫിറ്റ്മെന്റ് ഘടകം 3.0 ഇല്ല!! -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
'ജനന സര്‍ട്ടിഫിക്കറ്റുണ്ടാക്കിയാല്‍ വലിയ സിനിമ കിട്ടുമെന്ന് ഫര്മാന് പറഞ്ഞു'; വൈറല്‍ പെണ്‍കുട്ടിയുടെ അമ്മ -
ഖത്തര്‍ വീണു; പകരം നിറഞ്ഞത് ഷെല്‍, എങ്കിലും ഇന്ത്യന്‍ വിപണി നഷ്ടമാകില്ല, ത്വരിത നീക്കം












Click it and Unblock the Notifications