എസ്ഐമാര്‍ക്ക് സ്ഥാനക്കയറ്റം
തിരുവനന്തപുരം: സംസ്ഥാനത്തെ 54 എസ്ഐമാര്‍ക്ക് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാരായി സ്ഥാനക്കയറ്റം നല്കി.
ഇവര്‍ക്ക് പൊലീസ് ട്രെയിനിംഗ് കോളെജില്‍ പരിശീലനവും ആരംഭിച്ചിട്ടുണ്ട്. ഒറ്റയടിയ്ക്ക് ഇത്രയ്ക്കധികം എസ്ഐമാര്‍ക്ക് സ്ഥാനക്കയറ്റം നല്കുന്നത് അടുത്തിടെ ഇതാദ്യമായാണ്.
ഇവരെ ഏതെല്ലാം സ്റേഷനുകളില്‍ നിമയിക്കുമെന്ന കാര്യം പിന്നീട് തീരുമാനിയ്ക്കും.












Click it and Unblock the Notifications