കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരഞ്ഞെടുപ്പ് വരെ പ്രശ്നമുണ്ടാക്കരുത്: ഹൈക്കമാന്റ്

  • By Staff
Google Oneindia Malayalam News

ദില്ലി: തിരഞ്ഞെടുപ്പ് തീരുംവരെ പ്രശ്നമുണ്ടാക്കരുതെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്റ് വിവിധ ഗ്രൂപ്പ് നേതാക്കളോട് ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം സോണിയാഗാന്ധിയെക്കണ്ട ശേഷം മുരളീധരനാണ് വാര്‍ത്താലേഖകരോട് ഇക്കാര്യം അറിയിച്ചത്.

കേരളത്തിന്റെ ഗ്രൂപ്പ് പ്രശ്നങ്ങള്‍ക്ക് പരിഹാരം നിര്‍ദേശിക്കാന്‍ തടസ്സമൊന്നുമില്ലെങ്കിലും ഹൈക്കമാന്റിന്റെ തീരുമാനം വൈകുന്നത് എല്ലാവരേയും അത്ഭുതപ്പെടുത്തുന്നുണ്ട്. കേരളത്തിലെ പ്രശ്നങ്ങളില്‍ മധ്യസ്ഥരായിരുന്ന പ്രണബ് കുമാര്‍ മുഖര്‍ജി, ആര്‍.കെ. ധവാന്‍, അഹമ്മദ് പട്ടേല്‍ എന്നിവരുമായി കൂടിയാലോചിച്ച ശേഷം തീരുമാനം പ്രഖ്യാപിയ്ക്കാമെന്ന നിലപാടിലാണ് സോണിയ.

പൊതുതിരഞ്ഞെടുപ്പ് കഴിയും വരെ തങ്കച്ചനെ കെപിസിസി പ്രസിഡന്റാക്കുക എന്ന നിര്‍ദേശത്തെ എല്ലാഗ്രൂപ്പുകളും സ്വാഗതം ചെയ്തിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X