Get Updates
Get notified of breaking news, exclusive insights, and must-see stories!

അര്‍ഹതയില്ലാത്തവരെ വളര്‍ത്തുന്നു: പത്മജ

പയ്യന്നൂര്‍: അച്ഛന്‍ അര്‍ഹതയില്ലാത്ത പലരേയും രാഷ്ട്രീയത്തില്‍ വളര്‍ത്തുകയാണെന്ന് കെടിഡിസി ചെയര്‍പേഴ്സണ്‍ പത്മജ വേണുഗോപാല്‍. കഴിഞ്ഞ ദിവസം ഒരു സ്വകാര്യ ടെലിവിഷന്‍ ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് പത്മജവേണുഗോപാല്‍ ഈ അഭിപ്രായം പ്രകടിപ്പിച്ചത്.

രാഷ്ട്രീയത്തില്‍ തനിക്ക് റോള്‍ മോഡലുകളൊന്നുമില്ല. രാഷ്ട്രീയത്തില്‍ ആരാധന തോന്നിയിട്ടുള്ളത് മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയോടും അച്ഛനോടുമാണ്. - പത്മജ പറഞ്ഞു.

പക്ഷെ ചില കാര്യങ്ങളില്‍ അച്ഛന്റെ തീരുമാനങ്ങളോട് കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. അര്‍ഹതയില്ലാത്തവരെ അച്ഛന്‍ അധികം സ്നേഹിച് വളര്‍ത്തുന്നത് കാണുമ്പോഴാണ് എതിര്‍പ്പ്. എന്തൊക്കെയായെങ്കിലും അച്ഛന്റെ ജനപിന്തുണ കാണുമ്പോള്‍ അതുപൊലെയാകണമെന്ന് ആഗ്രഹിയ്ക്കുമെന്നും പത്മജ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+