ജാക് സ്ട്രോ തിങ്കളാഴ്ച മടങ്ങും
ബാംഗ്ലൂര്‍: രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയ ബ്രിട്ടീഷ് വിദേശകാര്യമന്ത്രി ജാക് സ്ട്രോ ഫിബ്രവരി ഒമ്പത് തിങ്കളാഴ്ച രാത്രി തിരിച്ചുപോകും.
പ്രധാനമായും ഇന്‍ഫോസിസ്, ബ്രിട്ടീഷ് ട്രേഡ് ഓഫീസ്, ആസ്ത്ര സെനെകാ എന്നിവിടങ്ങളിലാണ് ജാക് സ്ട്രോ സന്ദര്‍ശിച്ചത്. തിങ്കളാഴ്ച അദ്ദേഹം ടിപ്പു സുല്‍ത്താന്‍ കൊട്ടാരം സന്ദര്‍ശിയ്ക്കും. തികച്ചും സ്വകാര്യ സന്ദര്‍ശനമാണിത്.












Click it and Unblock the Notifications