കോണ്‍ഗ്രസ് യു പിയില്‍ പ്രചാരണം തുടങ്ങി
ദില്ലി: തിരഞ്ഞുെടുപ്പിനെ മുന്നില്‍കണ്ടുകൊണ്ട് കോണ്‍ഗ്രസും ഉത്തര്‍ പ്രദേശില്‍ പ്രചാരണ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. സോണിയാ ഗാന്ധി ഉത്തര്‍പ്രദേശിലാണ് കോണ്‍ഗ്രസിന്റെ പ്രചാരണ പരിപാടികള്‍ക്ക് തുടക്കമിട്ടത്.
സോണിയാ ഗാന്ധിയുടെ രണ്ടാം ഘട്ട പ്രചാരണമാണ് ഇത്. അടുത്ത മൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ ഉത്തര്‍ പ്രദേശിലെ 12 ാളം സമ്മേളനങ്ങളില്‍ സോണിയ പ്രസംഗിയ്ക്കും.
ഉത്തര്‍ പ്രദേശില്‍ നിന്ന് മാത്രം 85 എം പി മാരുണ്ടെന്നതാണ് ഈ സംസ്ഥാനത്തിന്റെ പ്രത്യേകത. ഏറ്റവും കൂടുതല്‍ എം പി മാരെ തിരഞ്ഞെടുക്കുന്ന സംസ്ഥാനമാണ് ഉത്തര്‍ പ്രദേശ്.












Click it and Unblock the Notifications