Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്ത്രീപീഡനം: റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു

തിരുവനന്തപുരം: സ്ത്രീകള്‍ക്കെതിരെ അതിക്രമം പെരുകുന്നത് തടയുന്നതിന് നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി എ. കെ. ആന്റണി ഡിജിപിക്ക് നിര്‍ദേശം നല്‍കി.

സ്ത്രീകള്‍ക്കെതിരായ അതിക്രമവും പീഡനവും തടയുന്നതിന് സ്വീകരിക്കേണ്ട നപടികള്‍ സംബന്ധിച്ച് സഹപ്രവര്‍ത്തകരുമായി ചര്‍ച്ച ചെയ്ത് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് മുഖ്യമന്ത്രി ഡിജിപിയോട് ആവശ്യപ്പെട്ടു.

ഫിബ്രവരി ഒമ്പത് തിങ്കളാഴ്ച വാര്‍ത്താക്കുറിപ്പിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+