കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രേഖകള്‍ ഹാജരാക്കാന്‍ തോമസിനോട് കോടതി

  • By Super
Google Oneindia Malayalam News

കൊച്ചി: വിജിലന്‍സ് കേസുമായി ബന്ധപ്പെട്ട് മുഴുവന്‍ രേഖകളും ഹാജരാക്കാന്‍ മന്ത്രി കെ.വി. തോമസിനോട് ഹൈക്കോടതി.

കണക്കില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചു എന്നതാണ് തോമസിനെതിരായ കേസ്. ഫിബ്രവരി 19ന് രേഖകള്‍ ഹാജരാക്കാനാണ് ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുള്ളത്.

ഹൈക്കോടതിയില്‍ നല്കിയ അപ്പീലിന്മേലാണ് കോടതിയുടെ ഈ വിധി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X