Get Updates
Get notified of breaking news, exclusive insights, and must-see stories!

ആന്റണി വിരുദ്ധര്‍ ആന്റണിക്ക് കീഴടങ്ങി

തിരുവനന്തപുരം: നേതൃമാറ്റം വേണമെന്ന് ആവശ്യപ്പെട്ടവര്‍ ഇപ്പോള്‍ മുഖ്യമന്ത്രി എ. കെ. ആന്റണിക്ക് കീഴടങ്ങിയിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്‍ പറഞ്ഞു.

ഫിബ്രവരി 10 ചൊവാഴ്ച കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ സിപിഎം സംസ്ഥാനവ്യാപകമായി സംഘടിപ്പിച്ച കളക്ടറേറ്റ് ഉപരോധം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അച്യുതാനന്ദന്‍.

മന്ത്രിസ്ഥാനമോ മറ്റ് സ്ഥാനങ്ങളോ കിട്ടാന്‍ വേണ്ടിയാണോ ഈ രാഷ്ട്രീയക്കളികള്‍ കളിച്ചതെന്ന ജനങ്ങളുടെ ചോദ്യത്തിന് ഇവര്‍ മറുപടി പറയണം.

ഭരണത്തിന്റെ സമസ്ത മേഖലയിലും അഴിമതി പടര്‍ന്നിരിക്കുകയാണെന്ന് അച്യുതാനന്ദന്‍ ആരോപിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+