ബാഗ്ദാദില്‍ വീണ്ടും സ്ഫോടനം: 47 മരണം
ബാഗ്ദാദ്: ഇറാക്കിന്റെ തലസ്ഥാനമായ ബാഗ്ദാദില്‍ വീണ്ടുമുണ്ടായ ചാവേര്‍ കാര്‍ ബോംബ് ആക്രമണത്തില്‍ 47 പേര്‍ മരിച്ചു.
ഫിബ്രവരി 11 ബുധനാഴ്ച ബാഗ്ദാദിലെ ഒരു സൈനിക കേന്ദ്രത്തിന് പുറത്തുണ്ടായ കാര്‍ ബോംബ് സ്ഫോടനത്തിലാണ് 47 പേര്‍ മരിച്ചത്.
ഇറാക്കി സൈന്യത്തിന്റെ റിക്രൂട്ടിംഗ് കേന്ദ്രത്തിലുണ്ടായ സ്ഫോടനത്തില്‍ മരിച്ചവര്‍ പുതുതായി നിയമിതരായവരാണ്. 16 പേര്‍ക്ക് പരിക്കേറ്റു. ഒരു പുരുഷനാണ് കാര്‍ ഓടിച്ചിരുന്നത്. സ്ഫോടനം നടക്കുമ്പോള്‍ കാര്‍ വളരെ പതുക്കെ സെന്ററിന് മുന്നിലൂടെ നീങ്ങുകയായിരുന്നു.












Click it and Unblock the Notifications