വിമാനദുരന്തം: യുഎഇ വിസാനിയമം റദ്ദാക്കി
ദുബായ്: വിസ പുതുക്കുന്നതിന് റീ എന്‍ട്രി വ്യവസ്ഥ പാലിക്കണമെന്ന നിയമം യുഎഇ റദ്ദാക്കി.
ഷാര്‍ജയില്‍ ഫിബ്രവരി 10 ചൊവാഴ്ചയുണ്ടായ വിമാന ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് ഈ നിയമം റദ്ദാക്കിയത്. അപകടത്തില്‍ മരിച്ചവരിലേറെയും വിസ പുതുക്കുന്നതിനുള്ള റീ എന്‍ട്രി വ്യവസ്ഥ പാലിക്കുന്നത് ഇറാനിലെ കിഷ് ദ്വീപ് പോയി മടങ്ങുന്നവരായിരുന്നു.
വിസിറ്റ് വിസ റസിഡന്‍ഷ്യല്‍ വിസയാക്കുന്നതിനും വിസ പുതുക്കുന്നതിനും രാജ്യത്തിന് പുറത്തുപോയി വരണമെന്ന നിയമമാണ് യുഎഇ അധികൃതര്‍ റദ്ദാക്കിയത്.












Click it and Unblock the Notifications