കോണ്‍. സ്ഥാനാര്‍ഥികളെ വിജയിപ്പിക്കും: മുരളി
തിരുവനന്തപുരം: കോണ്‍ഗ്രസ് പൊതുതിരഞ്ഞെടുപ്പില്‍ നിര്‍ത്തുന്ന സ്ഥാനാര്‍ഥികളെ വിജയിപ്പിക്കുമെന്ന് വൈദ്യുതി മന്ത്രി കെ. മുരളീധരന്‍ പറഞ്ഞു.
ഫിബ്രവരി 14 ശനിയാഴ്ച കേരള പ്രൈവറ്റ് കോരള ടീച്ചേഴ്സ് അസോസിയേഷന്റെ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുരളീധരന്‍.
മുഖ്യമന്ത്രിയുടെ നിര്‍ദേശങ്ങള്‍ അനുസരിച്ചായിരിക്കും താന്‍ പ്രവര്‍ത്തിക്കുന്നത്. പി. സി. ചാക്കോ ഐ ഗ്രൂപ്പില്‍ തന്നെയാണെന്നാണ് വിശ്വാസം- മുരളി പറഞ്ഞു.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ താന്‍ നിര്‍ദേശിക്കുന്ന സ്ഥാനാര്‍ഥികള്‍ വിജയിക്കുമെന്നും അല്ലാത്തവര്‍ തോല്‍ക്കുമെന്നും പി. സി. ചാക്കോയ്ക്ക് ഐ ഗ്രൂപ്പില്‍ യാതൊരു സ്ഥാനവുമില്ലെന്നും കെ. കരുണാകരന്‍ കഴിഞ്ഞ ദിവസം പറഞ്ഞതിന് പിന്നാലെയാണ് മുരളിയുടെ പ്രസ്താവന.












Click it and Unblock the Notifications