Get Updates
Get notified of breaking news, exclusive insights, and must-see stories!

പാര വച്ചാല്‍ കൂട്ടത്തോല്‍വി: ആന്റണി

കോഴിക്കോട്: ലോക്സഭാ തിരഞ്ഞെടുപ്പില്‍ പരസ്പരം പാര വച്ചാല്‍ കൂട്ടത്തോല്‍വിയായിരിക്കും സംഭവിക്കുകയെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി.

അതേ സമയം ഒന്നിച്ചുനിന്നാല്‍ വന്‍വിജയമുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. പൊതുതിരഞ്ഞെടുപ്പില്‍ താന്‍ നിര്‍ദേശിക്കുന്നവര്‍ ജയിക്കുമെന്നും അല്ലാത്തവര്‍ തോല്‍ക്കുമെന്നുമുള്ള കെ. കരുണാകരന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

അഡ്വ. എം. രത്നസിംഗിന്റെ അഭിഭാഷക ജീവിതത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചതിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

താന്‍ പറഞ്ഞത് എല്ലാവര്‍ക്കും ബാധകമാണെന്ന് പറഞ്ഞ ആന്റണി കൂടുതലൊന്നും പറയാന്‍ തയ്യാറായില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+