Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിപിഒ നിരോധനം: ഇന്ത്യ ഉത്കണ്ഠ അറിയിച്ചു

ദില്ലി: ബിസിനസ് പ്രോസസ് ഔട്ട്സോഴ്സിംഗിനുള്ള നിരോധനം സംബന്ധിച്ച് ഇന്ത്യയുടെ ഉത്ക്കണ്ഠകള്‍ യുഎസിനെ അറിയിച്ചതായി വാണിജ്യമന്ത്രി അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു.

ഫിബ്രവരി 16 തിങ്കളാഴ്ച യുഎസ് പ്രതിനിധി റോബര്‍ട്ട് സോളിക്കുമായി നടത്തിയ ഒരു മണിക്കൂര്‍ നേരത്തെ ചര്‍ച്ചയ്ക്ക് ശേഷം വാര്‍ത്താ ലേഖകരുമായി സംസാരിക്കുകയായിരുന്നു ജെയ്റ്റ്ലി.

വിപണി തുറയ്ക്കുന്നതിനെ കുറിച്ച് സംസാരിക്കുകയും ബിസിനസ് പ്രോസസിംഗ് ഔട്ട്സോഴ്സിംഗ് നിരോധിക്കുകയും ചെയ്യുന്നതില്‍ വൈരുധ്യമുണ്ടെന്ന് ജെയ്റ്റ്ലി പറഞ്ഞു.

കാന്‍കൂണില്‍ നടന്ന ലോക വ്യാപാര സംഘടനയുടെ ചര്‍ച്ചകള്‍ക്ക് ശേഷമുള്ള സ്തംഭനാവസ്ഥയെക്കുറിച്ച് ഇരുരാജ്യങ്ങളും തങ്ങളുടെ കാഴ്ചപ്പാടുകള്‍ അവതരിപ്പിച്ചതായി ജെയ്റ്റ്ലി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+