കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒറ്റക്കെട്ടായി മത്സരിക്കും: ആന്റണി

  • By Staff
Google Oneindia Malayalam News

മാവേലിക്കര: ലോക്സഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് ഒറ്റക്കെട്ടായി മത്സരിക്കുമെന്ന് മുഖ്യമന്ത്രി എ.കെ. ആന്റണി പറഞ്ഞു.

ഒരു ജനാധിപത്യ മുന്നണിയെന്ന നിലയില്‍ യുഡിഎഫില്‍ ചില പ്രശ്നങ്ങളുണ്ട്. എന്നാല്‍ തിരഞ്ഞെടുപ്പില്‍ ആ പ്രശ്നങ്ങളെല്ലാം മാറ്റിവച്ച് യുഡിഎഫ് ഒറ്റക്കെട്ടായി മത്സരിക്കും. മാവേലിക്കരയില്‍ വാര്‍ത്താ ലേഖകരുമായി സംസാരിക്കുകയായിരുന്നു ആന്റണി.

ഇതിലും വലിയ പ്രശ്നങ്ങള്‍ ഇതിനുമുമ്പുണ്ടായിട്ടുണ്ട്. അവയൊക്കെ പരിഹരിക്കപ്പെട്ടിട്ടുമുണ്ട്. അതുകൊണ്ടുതന്നെ തനിക്ക് പരിഭ്രമമൊന്നുമില്ലെന്ന് ആന്റണി പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X