കുമരകത്ത് ഗോകുലം റിസോര്‍ട്ട്
കൊച്ചി: കുമരകത്ത് ഗോകുലം ഗ്രൂപ്പ് റിസോര്‍ട്ട് പണിയുന്നു.
ഇതിന്റെ പണി തുടങ്ങിക്കഴിഞ്ഞതായി ഗോകുലം മാനേജിംഗ് ഡയറക്ടര്‍ ഗോപാലന്‍ അറിയിച്ചു. അഞ്ചേക്കര്‍ സ്ഥലത്ത് 40 കോട്ടേജുകള്‍ പണിയാനാണ് പദ്ധതി.
ഗോകുലത്തിന്റെ നേതൃത്വത്തിലുള്ള എന്‍ആര്‍ഐ ട്രസ്റിന്റെ നേതൃത്വത്തില്‍ വെഞ്ഞാറമൂട്ടില്‍ പണിയുന്ന മെഡിക്കല്‍ കോളെജ് ആശുപത്രിയുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ത്വരിതഗതിയില്‍ നടക്കുന്നുണ്ട്.












Click it and Unblock the Notifications