സിപിഐ യോഗം തുടങ്ങി
തിരുവനന്തപുരം: സിപിഐ സംസ്ഥാന നിര്‍വാഹക സമിതി യോഗം ഫിബ്രവരി 17 ചൊവാഴ്ച തിരുവനന്തപുരത്ത് തുടങ്ങി.
സിപിഐ സ്ഥാനാര്‍ഥികളെ തീരുമാനിക്കുന്നതിന് വേണ്ടിയാണ് യോഗം ചേര്‍ന്നത്. നാല് ലോക്സഭാ സീറ്റുകള്‍ തങ്ങള്‍ക്ക് കിട്ടണമെന്ന് ആവശ്യപ്പെടുന്നതിന് യോഗം തീരുമാനിച്ചു.
തിരുവനന്തപുരം സീറ്റ് സിപിഐയില്‍ നിന്നും പിടിച്ചെടുക്കാന്‍ സിപിഎം നീക്കമുണ്ട്. തിരുവനന്തപുരം മണ്ഡലം വിട്ടുകൊടുക്കേണ്ടതില്ലെന്ന് യോഗം തീരുമാനിച്ചു.












Click it and Unblock the Notifications