Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐ ഗ്രൂപ്പ് ആവശ്യം അറിയില്ല:ആന്റണി

ദില്ലി: ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഐ ഗ്രൂപ്പ് എട്ട് സീറ്റുകള്‍ ആവശ്യപ്പെട്ടതായി തനിക്ക് അറിയില്ലെന്ന് മുഖ്യമന്ത്രി എ.കെ. ആന്റണി.

ഫിബ്രവരി 18 ബുധനാഴ്ച സോണിയാഗാന്ധിയുമായി ചര്‍ച്ച നടത്തിയ ശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സീറ്റിന്റെ കാര്യം ആരും തന്നെ അറിയിച്ചിട്ടില്ല.- ആന്റണി വ്യക്തമാക്കി.

കേരളത്തില്‍ കോണ്‍ഗ്രസിനും യുഡിഎഫിനും ജയിക്കാന്‍ അനുകൂലമായ സാഹചര്യമാണുള്ളത്. ഇക്കാര്യം താന്‍ സോണിയാഗാന്ധിയെ അറിയിച്ചിട്ടുണ്ടെന്നും ആന്റണി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+