കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യാ-പാക് ചര്‍ച്ച മേയ്, ജൂണില്‍: മുഷാറഫ്

  • By Staff
Google Oneindia Malayalam News

ഇസ്ലാമാബാദ്: ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ മേയ്-ജൂണ്‍ മാസത്തില്‍ വീണ്ടും സെക്രട്ടറി തല ചര്‍ച്ച നടക്കുമെന്ന് പാകിസ്ഥാന്‍ പ്രസിഡണ്ട് ജനറല്‍ പര്‍വേസ് മുഷാറഫ് വ്യക്തമാക്കി. ഇസ്ലാമിക പുരോഹിതന്മാരുടെ ഒരു യോഗത്തിലാണ് മുഷാറഫ് ഇത് പറഞ്ഞത്.

ജമ്മു-കശ്മീര്‍ പ്രശ്നവും ചര്‍ച്ചയ്ക്ക് വരും. പാകിസ്ഥാനില്‍ നടന്ന സെക്രട്ടറി തല ചര്‍ച്ചകളിലാണ് ഇത് തീരുമാനമായത്. ഇതും സെക്രട്ടറി തല ചര്‍ച്ച ആയിരിയ്ക്കും.

ഇതിനെ തുടര്‍ന്ന് ഇരു രാജ്യങ്ങളിലേയും വിദേശകാര്യ മന്ത്രിമാര്‍ ചര്‍ച്ച നടത്തും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X