കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമൃതസറില്‍ സ്ഫോടനം

  • By Staff
Google Oneindia Malayalam News

പട്യാല: പഞ്ചാബിലെ അമൃതസറിലുണ്ടായ സ്ഫോടനത്തില്‍ ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റു.

മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ താമസിയ്ക്കുന്ന പ്രദേശത്താണ് സ്ഫോടനമുണ്ടായത്. അടുത്തുള്ള ഓഫീസുകളുടെയും വീടുകളുടെയും ജനല്‍ചില്ലുകള്‍ തകര്‍ന്നു.

15 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. അപകടവിവരം അറിവായി വരുന്നതേയുള്ളൂ.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X