നാല് പുരോഹിതര്‍ ബിജെപിയില്‍
തിരുവനന്തപുരം: നാല് ക്രിസ്ത്രീയ പുരോഹിതര്‍ ബിജെപിയില്‍ ചേര്‍ന്നതായി ബിജെപി സംസ്ഥാനപ്രസിഡന്റ് ശ്രീധരന്‍പിള്ള അറിയിച്ചു.
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യ ആന്റ് പെന്റകോസ്റല്‍ വിഭാഗത്തില്‍പ്പെട്ട നാല് പുരോഹിതരാണ് അംഗത്വം ചോദിച്ച് ബിജെപിയെ സമീപിച്ചത്.
അബ്രഹാം തോമസ്(ഏലംകുളം സിഎസ്ഐ പള്ളി വികാരി), തോമസ് ഡേവിഡ്(എറണാകുളം സിഎസ്ഐ മിഷിണറി), ജെ.ജെ. കൊച്ചുപറമ്പില്‍(കുറിച്ചി ആംഗ്ലിക്കന്‍ പള്ളി ഭദ്രാസന മാനേജര്‍), പാസ്റര്‍ കെ. ക്രിസ്റി ജോണ്‍(തൃശൂരിലെ കൂറ്റൂര്‍ ഹോളിചര്‍ച്ച) എന്നിവരാണ് ബിജെപിയില്‍ ചേര്‍ന്നത്.


Click it and Unblock the Notifications