കൊച്ചിയില്‍ ബസ് മറിഞ്ഞ് മൂന്ന് മരണം
കൊച്ചി: കൊച്ചിയില്‍ സ്വകാര്യ ബസ് മറിഞ്ഞ് മൂന്ന് പേര്‍ മരിച്ചു. ഫിബ്രവരി 18 ബുധനാഴ്ചയാണ് അപകടം നടന്നത്.
ദേശീയപാതയില്‍ കുമ്പളത്തിനടുത്തുവച്ചായിരുന്നു അപകടം. 50 ലേറെപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. എതിരേ വന്ന വാഹനവുമായി കൂട്ടിമുട്ടാതിരിയ്ക്കാന്‍ ശ്രമിച്ചപ്പോള്‍ ഡ്രൈവര്‍ക്ക് നിയന്ത്രണം നഷ്ടപ്പെട്ടാണ് അപകടം ഉണ്ടായത്.












Click it and Unblock the Notifications