Get Updates
Get notified of breaking news, exclusive insights, and must-see stories!

ആലപ്പുഴ സീറ്റ് വേണം: ഗൗരിയമ്മ

തിരുവനന്തപുരം: ആലപ്പുഴ സീറ്റ് ജെഎസ്എസിന് നല്കണമെന്ന് ജെഎസ്എസ് നേതാവും കൃഷിമന്ത്രിയുമായ കെ.ആര്‍. ഗൗരിയമ്മ.

ഫിബ്രവരി 19 വ്യാഴാഴ്ച വാര്‍ത്താസമ്മേളനത്തിലാണ് ഗൗരിയമ്മ ഈ ആവശ്യം ഉന്നയിച്ചത്. ജെഎസ്എസിന്റെ ശക്തികേന്ദ്രമായ മധ്യതിരുവിതാംകൂര്‍-കൊച്ചി മേഖലയില്‍ ഒരു സീറ്റ് നല്കണമെന്ന ആവശ്യം 1998ല്‍ തന്നെ യുഡിഎഫിനോട് ആവശ്യപ്പെട്ടിരുന്നതാണ്. - ഗൗരിയമ്മ പറഞ്ഞു.

എന്നാല്‍ പിന്നീട് രാജ്യസഭാ സീറ്റ് നല്കാമെന്ന് വാഗ്ദാനം തന്നപ്പോള്‍ പിന്‍വാങ്ങുകയായിരുന്നു. എസ്ആര്‍പി ജെഎസ്എസില്‍ ലയിക്കുമെന്നും നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്നും ഗൗരിയമ്മ ആവശ്യപ്പെട്ടു. എ.എന്‍. രാജന്‍ബാബു എംഎല്‍എയും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+