എം.എന്‍.വി. നായര്‍ ടൂണ്‍സ് ചെയര്‍മാന്‍
തിരുവനന്തപുരം: ടൂണ്‍സ് ആനിമേഷന്‍ ഇന്ത്യയുടെ പുതിയ ചെയര്‍മാനായി പ്രഫ.എം.എന്‍.വി. നായര്‍ നിയമിതനായി. മുന്‍ ചെയര്‍മാന്‍ ജി.എ. മേനോന്റെ നിര്യാണത്തെ തുടര്‍ന്നാണ് പ്രഫ. നായര്‍ ചുമതലയേല്‍ക്കുന്നത്. മികച്ച മാനേജ്മെന്റ് വിദഗ്ദനാണ് ഇദ്ദേഹം.
ബാംഗ്ലൂര്‍ ഇന്ത്യന്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റില്‍ പ്രഫസര്‍, ഡീന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരള സര്‍വകലാശാലയില്‍ ഹോണററി ഡീന്‍ ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്.












Click it and Unblock the Notifications