അഫ്സലിന്റെ വധശിക്ഷയ്ക്ക് സ്റേ
ദില്ലി: പാര്‍ലമെന്റ് ആക്രമണ കേസില്‍ വധശിക്ഷയ്ക്ക് വിധിയ്ക്കപ്പെട്ട മുഹമ്മദ് അഫ്സലിന്റെ ശിക്ഷ സുപ്രീം കോടതി സ്റേ ചെയ്തു.
ഈ കേസില്‍ എസ്. എ. ആര്‍ ഗിലാനി, നവജ്യോത് സന്ധു എന്നിവരെ വെറുതെ വിട്ടതിനെതിരെ ദില്ലി പൊലീസ് നല്‍കിയ ഹര്‍ജിയുടെ വാദവും സുപ്രീം കോടതി കേട്ടു.
കീഴ്കോടതിയുടെ വിധിയെ ചോദ്യം ചെയ്യാന്‍ മതിയായ കാരണങ്ങള്‍ നാലാഴ്ചയ്ക്കകം ഹാജരാക്കാന്‍ സുപ്രീം കോടതി ദില്ലി പോലീസിനോട് ആവശ്യപ്പെട്ടു.












Click it and Unblock the Notifications