Get Updates
Get notified of breaking news, exclusive insights, and must-see stories!

പൂര്‍ണ്ണത ദൈവകൃപയിലൂടെ: അമ്മ

ബാംഗ്ലൂര്‍: ദൈവകൃപകൊണ്ട് മാത്രമേ മനുഷ്യന്റെ പ്രയത്നങ്ങള്‍ക്ക് പൂര്‍ണ്ണതയുണ്ടാകൂ എന്ന് മാതാ അമൃതാനന്ദമയിദേവി. തീവ്രവാദവും അധര്‍മ്മവും വളരുന്ന രാജ്യത്തെ നല്ല സംസ്കാരത്തിലേക്കും മൂല്യങ്ങളിലേക്കും ഉയിര്‍ത്തെഴുന്നേല്പിക്കാന്‍ എല്ലാവരും ശ്രമിയ്ക്കണമെന്നും അമൃതാനന്ദമയിദേവി പറഞ്ഞു.

ബാംഗ്ലൂരില്‍ ജ്ഞാനഭാരതി ഉള്ളാല റോഡിലെ അമൃതാനന്ദമയി മഠം ബ്രഹ്മസ്ഥാനം വാര്‍ഷിക മഹോത്സവത്തോടനുബന്ധിച്ചുള്ള സ്വീകരണച്ചടങ്ങളില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അമ്മ.

സ്്നേഹത്തിന് അതിര്‍വരമ്പുകളോ ജാതി, മത നിറഭേദങ്ങളോ ഇല്ല. ആത്മസ്വരൂപമായ സ്നേഹത്തെ വളര്‍ത്താനുള്ള ശ്രമം ആവശ്യമാണ്. ധ്യാനം സ്വര്‍ണ്ണം പോലെ പവിത്രമാണ്. സ്നേഹമാണ് എല്ലാ മതത്തിന്റെയും സാരം.

സുപ്രീംകോടതി ചീഫ് ജസ്റിസ് എം.എന്‍. വെങ്കടചെല്ലയ്യ അധ്യക്ഷനായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+