തൃണമൂല്‍-ബിജെപി ധാരണയായി
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസും ബി.ജെ.പിയും തമ്മില്‍ സീറ്റ് പ്രശ്നത്തില്‍ ധാരണയായി.
ബംഗാളില്‍ ആകെ 42 സീറ്റാണുള്ളത്. ഇതില്‍ 29 എണ്ണത്തില്‍ തൃണമൂലും 13 എണ്ണത്തില്‍ ബി.ജെ.പിയും മത്സരിയ്ക്കും. 1999 ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ ഒമ്പത് സീറ്റുകളിലും ബി.ജെ.പി രണ്ട് സീറ്റിലും വിജയിച്ചിരുന്നു. ഒരു സീറ്റിന്റെ കാര്യത്തില്‍ ചില തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുണ്ട് എന്നാല്‍ അതും വൈകാതെ പരിഹരിയ്ക്കുമെന്ന് മമത പറഞു.












Click it and Unblock the Notifications