എയര്‍ ഇന്ത്യ നിരക്ക് കൂട്ടി
കൊച്ചി: നെടുമ്പാശേരിയില്‍ നിന്ന് വിവിധ രാജ്യങ്ങളിലേക്കുള്ള വിമാനനിരക്ക് എയര്‍ ഇന്ത്യ കൂട്ടി.
യുഎസ്, യുകെ, സിംഗപ്പൂര്‍, യൂറോപ്പ്, മലേഷ്യ, ഹോംഗോംഗ്, ജപ്പാന്‍, മലേഷ്യ, തായ്ലാന്റ് എന്നീ രാജ്യങ്ങളിലേക്കുള്ള വിമാന നിരക്കാണ് കൂട്ടിയത്. ഏപ്രില്‍ ഒന്ന് മുതല്‍ പുതിയ നിരക്ക് നിലവില്‍ വരും.
മാര്‍ച്ച് ഒന്ന് മുതല്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ നിലവിലുള്ള നിരക്കിന്റെ അഞ്ച് ശതമാനം കൂടി നല്‍കണം.












Click it and Unblock the Notifications