സിസ്റര്‍ നിര്‍മല കേസ്: ആരെയും പിടികിട്ടിയില്ല
റാഞ്ചി: മിഷണറീസ് ഒഫ് ചാരിറ്റി സൂപ്പിരിയര്‍ ജനറല്‍ സിസ്റര്‍ നിര്‍മലയും അവരുടെ സഹചാരിയും അപഹരിക്കപ്പെട്ട സംഭവത്തിന് പിന്നിലെ കുറ്റവാളികളെ ഇതുവരെ പൊലീസിന് കണ്ടെത്താനായില്ല.
ഫിബ്രവരി 21 ശനിയാഴ്ചയാണ് ഡല്‍ത്തോഗഞ്ചില്‍ നിന്നും ഒരു ജീപ്പില്‍ മടങ്ങുകയായിരുന്നു സിസ്റര്‍ നിര്‍മലയും കൂടെയുണ്ടായിരുന്നയാളും അംജാരിയയില്‍ വച്ച് കവര്‍ച്ചക്കാരുടെ ഇരകളായത്. തിരച്ചിലുകള്‍ നടക്കുന്നുണ്ടെങ്കിലും സംഭവവുമായി ബന്ധപ്പെട്ട് ആരെയും പിടികൂടാന്‍ പൊലീസിനായില്ല.
തിരഞ്ഞെടുപ്പിനെ നേരിടുന്ന ബിജെപിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന് സംഭവം തിരിച്ചടിയായിട്ടുണ്ട്. പിടിച്ചുപറിയും കവര്‍ച്ചയും സ്ഥിരമായി നടക്കുന്ന പ്രദേശമാണ് അംജാരിയ.












Click it and Unblock the Notifications