Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹിന്ദി നടന്‍ വിജയാനന്ദ് അന്തരിച്ചു

മുംബൈ: ഹിന്ദി ചലച്ചിത്ര നടനും സംവിധായകനുമായ വിജയാനന്ദ് (71) അന്തരിച്ചു. ഫിബ്രവരി 21 ശനിയാഴ്ച ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തിങ്കളാഴ്ച രാവിലെ ആറ് മണിയ്ക്കായിരുന്നു അന്ത്യം.

സെന്‍സര്‍ ബോര്‍ഡിന്റെ മുന്‍ അദ്ധ്യക്ഷനായിരുന്നു. പിന്നീട് അംഗങ്ങളുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് ആ സ്ഥാനം രാജിവച്ചു. ജോണി മേരാ നാം, ജ്വല്‍ തീഫ് എന്നീ പ്രശസ്ത ചിത്രങ്ങളുടെ സംവിധായകനാണ്. ചലച്ചിത്ര നടനായ ദേവാനന്ദിന്റെ അനുജനാണ്. നവകരണ്‍ പ്രൊഡക്ഷന്‍സ് സ്ഥാപിച്ചത് വിജയാന്ദാണ്.

സുഷമ ഭാര്യയും വൈഭവ് മകനുമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+