ഗവര്‍ണറുടെ നില ഗുരുതരം
തിരുവനന്തപുരം: കേരള ഗവര്‍ണര്‍ സിക്കന്തര്‍ ഭക്തിന്റെ ആരോഗ്യ നില ഗുരുതരമായി. കഴിഞ്ഞ ആഴ്ച വന്‍കുടലില്‍ തടസമുണ്ടായതിനെ തുടര്‍ന്ന് ശസ്ത്രക്രീയയ്ക്ക് വിധേയനായി തിരുവനന്തപുരം മെഡിയ്ക്കല്‍ കോളെജ് ആശുപത്രിയില്‍ കഴിയുകയായിരുന്നു.ഫിബ്രവരി 22 ഞായറാഴ്ച രാത്രിയിലാണ് ആരോഗ്യ നില വഷളായത്. തുടര്‍ന്ന് അദ്ദേഹത്തെ വെന്റിലേറ്ററിലേയ്ക്ക് മാറ്റി.
മെഡിയ്ക്കല്‍ കൊളെജ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ചെന്നൈ അപ്പോളൊ ആശുപത്രിയിലെ ഡോക്ടര്‍മാരുമായി ടെലി കോണ്‍ഫറന്‍സിംഗില്‍ ഗവര്‍ണറുടെ ആരോഗ്യ നില ചര്‍ച്ച ചെയ്തു. വേണ്ടി വന്നാല്‍ ഗവര്‍ണറെ അപ്പോളൊ ആശുപത്രിയിലേയ്ക്ക് മാറ്റും. ഫിബ്രവരി 19 നാണ് ഗവര്‍ണറെ ശസ്ത്രക്രീയയ്ക്ക് വിധേയനാക്കിയത്.












Click it and Unblock the Notifications